ലണ്ടന്‍: കണ്ണീരോടെ ട്രാക്കിനോട് വിടപറഞ്ഞ ജമൈക്കന്‍ സ്പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് നന്ദി പ്രവാഹം. ലോക ചാമ്പ്യന്‍ഷിപ്പിലെ 4X100 മീറ്റര്‍ റിലേയോടെയാണ് ബോള്‍ട്ട് ട്രാക്ക് വിട്ടത്. എന്നാല്‍ പേശി വലിവിനെത്തുടര്‍ന്ന് ബോള്‍ട്ടിന് മല്‍സരം ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ല. ആരാധകര്‍ക്ക് നന്ദിയറിയിച്ച് ബോള്‍ട്ട് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ബോള്‍ട്ട് ഹാഷ്ടാഗുകള്‍ നിറഞ്ഞു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…