രണ്ടാം ദിവസത്തെ ഐപിഎല്‍ താരലേലത്തില്‍ റെക്കോഡ് തുകയ്ക്ക് ഉനദ് കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. കര്‍ണാടകത്തിന്‍റെ സ്പിന്നര്‍ കെ. ഗൗതത്തിനെയും 6 കോടി 20 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 20 ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില.