Asianet News MalayalamAsianet News Malayalam

വി​രാ​ട് കോ​ലി​യെ തേ​ടി വീ​ണ്ടും റി​ക്കാ​ർ​ഡ്

Virat Kohli goes past Ricky Ponting with 10th ton as captain in calendar year
Author
First Published Nov 26, 2017, 12:02 PM IST

നാ​ഗ്പൂ​ർ: ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ലി​യെ തേ​ടി വീ​ണ്ടും റി​ക്കാ​ർ​ഡ്. ക​ല​ണ്ട​ർ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര സെ​ഞ്ചു​റി​ക​ൾ നേ​ടു​ന്ന നാ​യ​ക​നെ​ന്ന അ​പൂ​ർ​വ റി​ക്കാ​ർ​ഡാ​ണ് കോ​ലി സ്വ​ന്തം പേ​രി​ലെ​ഴു​തി​യ​ത്.

ഈ ​വ​ർ​ഷ​ത്തെ പ​ത്താ​മ​ത് സെ​ഞ്ചു​റി​യാ​ണ് കോ​ഹ്ലി നാ​ഗ്പൂ​രി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ കു​റി​ച്ച​ത്. ഓ​സീ​സ് മു​ൻ നാ​യ​ക​ൻ റി​ക്കി പോ​ണ്ടിം​ഗി​ന്‍റെ ഒ​ന്‍പത് സെ​ഞ്ചു​റി​ക​ളു​ടെ റി​ക്കാ​ർ​ഡാ​ണ് കോ​ലി സ്വ​ന്തം പേ​രി​ലെ​ഴു​തി​യ​ത്. ഈ ​വ​ർ​ഷം ആ​റ് ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ളും നാ​ല് ടെ​സ്റ്റ് സെ​ഞ്ചു​റി​ക​ളു​മാ​ണ് കോ​ലി നേ​ടി​യ​ത്.

ക​രി​യ​റി​ലെ 51-ാം സെ​ഞ്ചു​റി​യാ​ണ് കോ​ലി നാ​ഗ്പൂ​രി​ൽ കു​റി​ച്ച​ത്. ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പരയിലെ ആ​ദ്യ ടെ​സ്റ്റി​ലും കോ​ഹ്ലി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

Follow Us:
Download App:
  • android
  • ios