ഇന്ത്യൻ നായകൻ വിരാട് കോലി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയന്റായ 937 എന്ന നേട്ടത്തോടെയാണ് വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ഇന്ത്യൻ നായകൻ വിരാട് കോലി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയന്റായ 937 എന്ന നേട്ടത്തോടെയാണ് വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ എട്ട് ഇന്നിംഗ്സുകളില്‍ നിന്നായി 544 റണ്‍സ് ആണ് വിരാട് കോലി നേടിയത്. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ആറാം സ്ഥാനത്ത് തുടരുകയാണ്. 798 പോയന്റാണ് ചേതാശ്വര്‍ പൂജാരയ്‍ക്കുളഅളത്. നേരത്തെ 763 പോയന്റായിരുന്നു ചേതേശ്വര്‍ പൂജാരയ്‍ക്ക്.