ദില്ലി: അട്ടപ്പാടിയില്‍ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവിന്‍റെ പേരില്‍ ക്രിക്കറ്റ് താരം സേവാഗ് ഇട്ട ട്വിറ്റര്‍ പോസ്റ്റ് വിവാദത്തിലേക്ക്. മധുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ ചില പേരുകള്‍ മാത്രം പോസ്റ്റില്‍ പറയുന്ന സേവാഗ് സംഭവത്തില്‍ വര്‍ഗ്ഗീയത കലര്‍ത്തുന്നുവെന്നാണ് വിമര്‍ശനം. ഇതിനെതിരെ പോസ്റ്റില്‍ തന്നെ വലിയ തോതില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
Scroll to load tweet…
