ഷാക്കിബ് നോബാളിന് വേണ്ടി വാദിച്ചെങ്കിലും അംപയര്‍ ഡെഡ് ബോള്‍ വിളിച്ചു.
മുംബൈ: ഐപിഎല് ക്വാളിഫയറില് ദീപക് ചാഹറിന്റെ വിചിത്ര പന്ത്. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ ആറാം ഓവറിലാണ് ചെന്നൈ സൂപ്പര് കിങ്സിന്റെ ചാഹര് അപൂര്വായി പന്തെറിഞ്ഞത്.
ക്രീസില് ബംഗ്ലാദേശി താരം ഷാക്കിബ് അല് ഹസന്. പന്തെറിയാനെത്തിയ ചാഹര് സ്ലോവറിന് ശ്രമിച്ചു. എന്നാല് കൈയില് നിന്ന് തെന്നിയ പന്ത് ഷാക്കിബിന്റെ തലയ്ക്ക് മുകളിലൂടെ വിക്കറ്റ് കീപ്പര് ധോണിയുടെ കൈകളിലേക്ക്.
ഷാക്കിബ് നോബാളിന് വേണ്ടി വാദിച്ചെങ്കിലും അംപയര് ഡെഡ് ബോള് വിളിച്ചു. ദീപക് ചാഹര് എറിഞ്ഞ പന്തിന്റെ വീഡിയോ കാണാം...
