മെക്‌സിക്കന്‍ രണ്ടാം ഡിവിഷനില്‍ ഡീഗോ മറഡോണ പരിശീലിപ്പിക്കുന്ന സിനലാവോ ഡോറഡോസ് ക്ലബ് ഫൈനലില്‍. ലിഗ എംഎക്‌സ് സീസണില്‍ മിനെറോസിനെ ഇരുപാദങ്ങളിലായി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്.

മെക്‌സിക്കന്‍ രണ്ടാം ഡിവിഷനില്‍ ഡീഗോ മറഡോണ പരിശീലിപ്പിക്കുന്ന സിനലാവോ ഡോറഡോസ് ക്ലബ് ഫൈനലില്‍. ലിഗ എംഎക്‌സ് സീസണില്‍ മിനെറോസിനെ ഇരുപാദങ്ങളിലായി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ടീമിന്റെ വിജയം താരങ്ങള്‍ക്കൊപ്പം പാട്ടുപാടിയാണ് മറഡോണ ആഘോഷിച്ചത്. വീഡിയോ കാണാം...

Scroll to load tweet…