ബിഗ് ബാഷ് ലീഗില്‍ ക്രിക്കറ്റിനോടുള്ള ക്രിക്കറ്റിനോടുള്ള മാന്യത കാണിച്ച് കോളിന്‍ ഇന്‍ഗ്രാം. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്- ബ്രിസ്‌ബേന്‍ ഹീറ്റ് മത്സരത്തിനിടെയാണ് സംഭവം. അഡ്‌ലെയ്ഡിന്റെ ക്യാപ്റ്റനാണ് കോളിന്‍ ഇന്‍ഗ്രാം.

മെല്‍ബണ്‍: ബിഗ് ബാഷ് ലീഗില്‍ ക്രിക്കറ്റിനോടുള്ള ക്രിക്കറ്റിനോടുള്ള മാന്യത കാണിച്ച് കോളിന്‍ ഇന്‍ഗ്രാം. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്- ബ്രിസ്‌ബേന്‍ ഹീറ്റ് മത്സരത്തിനിടെയാണ് സംഭവം. അഡ്‌ലെയ്ഡിന്റെ ക്യാപ്റ്റനാണ് കോളിന്‍ ഇന്‍ഗ്രാം. എതിര്‍ ടീം താരം ജയിംസ് പാറ്റിന്‍സണ്‍ റണ്ണൗട്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പാറ്റിന്‍സണിന്റെ റണ്ണൗട്ട് തേര്‍ഡ് അംപയര്‍ക്ക് നല്‍കി. തേര്‍ഡ് അംപയറും ഔട്ടെന്ന് വിധിച്ചു. എന്നാല്‍ ടിവി റിപ്ലേയില്‍ പാറ്റിന്‍സണിന്റെ ബാറ്റ് ക്രീസിലാണെന്ന് വ്യക്തമായിരുന്നു. തിരിച്ച് പവലിയനിലേക്ക് നടക്കുന്നതിനിടെ ഇന്‍ഗ്രാം പാറ്റിന്‍സണ്‍ തിരിച്ചുവിളിക്കുകയായിരുന്നു. വീഡിയോ കാണാം...

Add Asianetnews as a Preferred SourcegooglePreferred

Scroll to load tweet…