ഓസ്‌ട്രേലിയയിലെ പരമ്പര വിജയം ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍. താമസിക്കുന്ന ഹോട്ടലിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പാട്ടും പാടിയുള്ള ആഘോഷം. ഇന്ത്യയുടെ ആരാധക സംഘമായ ഭാരത് ആര്‍മിക്കൊപ്പമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം.
സിഡ്‌നി: ഓസ്‌ട്രേലിയയിലെ പരമ്പര വിജയം ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍. താമസിക്കുന്ന ഹോട്ടലിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പാട്ടും പാടിയുള്ള ആഘോഷം. ഇന്ത്യയുടെ ആരാധക സംഘമായ ഭാരത് ആര്‍മിക്കൊപ്പമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം. ഹോട്ടലിലേക്ക് കയറുന്നതിന് മുന്‍പാണ് ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍ ആടി തിമിര്‍ത്തത്. വേിരാട് കോലി, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, ഇശാന്ത് ശര്‍മ തുടങ്ങിയവരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു. വീഡിയോ കാണാം....
Scroll to load tweet…
