ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ തകര്‍പ്പന്‍ വിക്കറ്റുമായി കുല്‍ദീപ് യാവദ്. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിനെ പുറത്താക്കിയ പന്തിനെ വര്‍ണിക്കാന്‍ വാക്കുകള്‍ മതിയാവില്ല. അത്രത്തോളം മനോഹരമായിരുന്നു പെയ്‌നിനെതിരെ കുല്‍ദീപ് എറിഞ്ഞ പന്ത്.
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ തകര്‍പ്പന്‍ വിക്കറ്റുമായി കുല്‍ദീപ് യാവദ്. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിനെ പുറത്താക്കിയ പന്തിനെ വര്‍ണിക്കാന്‍ വാക്കുകള്‍ മതിയാവില്ല. അത്രത്തോളം മനോഹരമായിരുന്നു പെയ്‌നിനെതിരെ കുല്‍ദീപ് എറിഞ്ഞ പന്ത്. ഓഫ് സ്റ്റംപിന് പുറത്ത് ടോസ് ചെയ്തിട്ട പന്താണ് പെയ്‌നിന്റെ വിക്കറ്റ് തെറിപ്പിച്ചത്. പെയ്ന്‍ ഒരു ഡ്രൈവിന് ശ്രമിച്ചെങ്കിലും ബാറ്റിനും ഉള്ളിലൂടെ പോയ പന്ത് പെയനിന്റെ ലെഗ് സ്റ്റംപ് തെറിപ്പിച്ചു. വീഡിയോ കാണാം...
Scroll to load tweet…
