ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സിനെ പുറത്താക്കെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. ഇശാന്ത് ശര്‍മയുടെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ലിപ്പിലേക്ക്.

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സിനെ പുറത്താക്കെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. ഇശാന്ത് ശര്‍മയുടെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ലിപ്പിലേക്ക്. ഒന്ന് കഠിനശ്രമം നടത്തിയെങ്കില്‍ മാത്രമെ പന്ത് ഫീല്‍ഡര്‍ക്ക് കൈപ്പിടിയിലൊതുക്കാന്‍ സാധിക്കൂ. സെക്കന്‍ഡ് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന കോലി പന്ത് കൈയിലൊതുക്കി. ഉയര്‍ന്ന് ചാടിയ കോലി ക്യാച്ച് വലങ്കയ്യിലൊതുക്കി. ക്യാച്ചിന്റെ വീഡിയോ കാണാം.. 

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…