മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ വെയിന്‍ റൂണി തന്റെ പഴയ ക്ലബ്ബായ എവര്‍ട്ടന്‍ ഫുഡ്‌ബോള്‍ ക്ലബിലേക്ക് മടങ്ങി. റൂണി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ എല്ലാവര്‍ക്കും റൂണി നന്ദി പറഞ്ഞു.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഏറ്റവുവം വലിയ ഗോള്‍ വേട്ടക്കാരനാണ് റൂണി. എവര്‍ടണിലേക്കുള്ള മടക്കത്തോടെ അടുത്ത വര്‍ഷത്തേക്കുള്ള ലോകതപ്പ് ടീമില്‍ അടക്കം മടങ്ങിയെത്താം എന്ന പ്രതീക്ഷയിലാണ് റൂണി.