ഇന്ത്യന്‍ ജനതയ്ക്ക് ക്രിക്കറ്റ് ദൈവം എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഏപ്രില്‍ 24 സച്ചിന്‍റെ ജന്മദിനമാണ്. സച്ചിനെ എങ്ങനെയാണ് ഇന്ത്യയുടെ കാഴ്ചഭിന്നതയുള്ളവരുടെ ടീം കാണുന്നത്, ഇതാണ് ഏഷ്യാനെറ്റ് ന്യൂസബിള്‍ ടീം അന്വേഷിക്കുന്നത്. സച്ചിനെ തങ്ങളുടെ അകക്കണ്ണില്‍ അനുഭവിക്കുകയാണ് ഇവര്‍ ഇതിന്‍റെ വീഡിയോ ഈ ലിങ്കില്‍ കാണാം
ഹാപ്പി ബര്‍ത്ത് ഡേ സച്ചിന്‍
