വൈറലായി താരപുത്രിമാര്‍

ധോണിയുടെ മകള്‍ സിവ ഇന്‍സ്റ്റഗ്രാമിലെ താരമാണ്. അച്ഛനേക്കാള്‍ ആരാധകരാണ് കുഞ്ഞ് സിവയുടെ പാട്ടും ഡാന്‍സും കുസൃതികളും കാണാന്‍. ആരാധകരെ നിരാശരാക്കാതെ ധോണി ഇതെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇതിനിടയില്‍ ധോണി പങ്കുവച്ച സിവയുടെ നൃത്തമാണ് ഇപ്പോള്‍ വൈറല്‍. എന്തായാലും അച്ഛനെക്കാള്‍ നന്നായി കളിക്കുന്നുണ്ടെന്നായിരുന്നു വീഡിയോക്ക് ധോണി നല്‍കിയ ക്യാപ്ഷ്ന്‍. എന്നത്തെയും പോലെ ആരാധകര്‍ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
View post on Instagram