ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ മകള്‍ സിവ സാമൂഹ്യമാധ്യമങ്ങളില്‍ താരമാണ്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ.. എന്ന് കുഞ്ഞു സിവ പാടുന്ന പാട്ട് വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ സിവയുടെ മറ്റൊരു വീഡിയോ വൈറലാകുന്നു. കുഞ്ഞു സിവ പുഷ്‍ അപ് എടുക്കാ ശ്രമിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.

View post on Instagram

ധോണിയുടെ ഭാര്യ സാക്ഷിയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്‍തരിക്കുന്നത്. അവള്‍ എന്നെക്കാളും കുറച്ചുകൂടി സമയം പിടിച്ചുനിന്നുവെന്നാണ് സാക്ഷി എഴുതിയിരിക്കുന്നത്.