Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
എയർ കണ്ടീഷണർ
എയർ കണ്ടീഷണർ
Beat the heat with the perfect Air Conditioner (എയർ കണ്ടീഷണർ). Find the best AC for your home, offering cool comfort and energy efficiency.
All
12 NEWS
2 WEBSTORIESS
14 Stories
എയർ കണ്ടീഷണറിൽ ഉണ്ടാകുന്ന ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കണം
Jun 13 2025, 06:20 PM IST
ചൂട് കൂടുന്നതിന് അനുസരിച്ച് എയർ കണ്ടീഷണറിന്റെ പ്രവർത്തനവും കൂടുന്നു. എന്നാൽ അഴുക്കുകൾ അടഞ്ഞിരുന്നാൽ ഇത് കൃത്യമായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. ഇത് ഉപകരണത്തിന്റെ പ്രവർത്തനം മാത്രമല്ല എയർ കണ്ടീഷണറിന്റെ സംവിധാനത്തെ മൊത്തമായി ബാധിക്കുന്നു.
എസി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
Jun 11 2025, 05:37 PM IST
വീട്ടിൽ എസി ഉപയോഗിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട് . ചൂട് എടുത്താൽ ഉടനെ എസി ഓൺ ചെയ്ത് പ്രവർത്തിപ്പിക്കുന്നവരാണ് നമ്മളിൽ അധികവും. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ വൈദ്യുതി ബില്ല് ഇരട്ടിയാവാൻ സാധ്യതയുണ്ട്.
അത്ര തണുപ്പ് മതി! രാജ്യത്ത് എസികൾക്ക് താപനില നിയന്ത്രണം വരുന്നു; പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ
Jun 11 2025, 02:31 PM IST
പുതിയതായി നിർമ്മിക്കുന്ന എസിയുടെ താപനില ചൂട് എത്ര ഉയർന്നാലും 20 ഡിഗ്രി സെൽഷ്യസിന് താഴെ മതിയെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. എസിയുടെ ഉയർന്ന താപനില 28 ഡിഗ്രി ആക്കും.
എയർ കണ്ടീഷണറിന് ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ മാറ്റിക്കോളൂ
Jun 08 2025, 03:44 PM IST
ഇടയ്ക്കിടെ അറ്റകുറ്റ പണികൾ ചെയ്താലും ഉപയോഗത്തിനനുസരിച്ച് ഉപകരണത്തിന് കേടുപാടുകൾ സംഭവിക്കാറുണ്ട്.
വിയർത്തൊട്ടിയ ലോറി ഡ്രൈവർമാരെ നെഞ്ചോട് ചേർത്ത് ടാറ്റ, എല്ലാ ട്രക്കുകളിലും ഇനി ഏസി! കണ്ണുനിറഞ്ഞ് കയ്യടിച്ച് ജനം
Jun 07 2025, 03:24 PM IST
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ട്രക്ക് പോർട്ട്ഫോളിയോയിൽ ഫാക്ടറി ഫിറ്റഡ് എസി അവതരിപ്പിച്ചു. ഡ്രൈവർമാരുടെ സുഖവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ എയർ കണ്ടീഷണർ ഉടൻ വൃത്തിയാക്കിക്കോളു
May 22 2025, 02:35 PM IST
ചൂട് കൂടുന്നതിന് അനുസരിച്ച് എയർ കണ്ടീഷണറിന്റെ പ്രവർത്തനവും കൂടുന്നു. എന്നാൽ അഴുക്കുകൾ അടഞ്ഞിരുന്നാൽ ഇത് കൃത്യമായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല.
41.1 ഡിഗ്രി ചൂട്, എസിയില്ലാതെ അവശരായി യാത്രക്കാർ; വേറെ വിമാനത്തിലേക്ക് മാറ്റിയത് 3 മണിക്കൂറിന് ശേഷം
May 19 2025, 08:33 AM IST
എയർ ഇന്ത്യ വിമാനത്തിൽ എസി പ്രവർത്തിക്കാത്തതിനാൽ യാത്രക്കാർ മണിക്കൂറുകളോളം വിയർത്തു. മൂന്ന് മണിക്കൂർ നീണ്ട ദുരിതത്തിന് ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി.
വിറ്റുപോയത് 1.4 കോടി എസി; ചൂടിൽ ലാഭം കൊയ്ത് എസി നിര്‍മാതാക്കള്‍
May 14 2025, 11:26 AM IST
ചൂട് സഹിക്കാന്‍ വയ്യാതെ എയര്‍ കണ്ടീഷണറുകള്‍ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്
കാർ എസി തണുപ്പിക്കുന്നില്ലേ? ഇതാവാം കാരണം
May 02 2025, 04:11 PM IST
വേനൽക്കാലത്ത് കാർ എസി പ്രവർത്തിക്കാത്തത് വലിയൊരു പ്രശ്നമാണ്. എസിയിൽ നിന്ന് തണുത്ത വായു കുറയുന്നതിന് പിന്നിലെ പ്രധാന കാരണം പലപ്പോഴും വൃത്തിഹീനമായ എസി ഫിൽട്ടറാണ്. ഫിൽട്ടർ വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യുന്നത് പ്രശ്നം പരിഹരിക്കാൻ സഹായിക്കും.
എസി ഉപയോഗിച്ചാലും ഇനി വൈദ്യുതി ബില്ല് കൂടില്ല; ഇതാണ് കാര്യം
Apr 30 2025, 04:56 PM IST
എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ബില്ല് കൂടാനുള്ള കാരണങ്ങൾ പലതാണ്. അതിൽ പ്രധാനമാണ് എസി ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടത്. കൂടാതെ കൃത്യമായ ഇടവേളകളിൽ എസി പരിശോധിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
< previous
1
next >
Top Stories