Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
എ.ടി.എം
എ.ടി.എം
Explore everything about ATMs! Learn how to use them safely and efficiently. എ.ടി.എമ്മുകളെക്കുറിച്ച് എല്ലാം അറിയൂ! സുരക്ഷിതമായും കാര്യക്ഷമമായും എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കൂ.
All
71 NEWS
1 VIDEO
72 Stories
പിഎഫ് പണം വിരല്‍ത്തുമ്പില്‍; എടിഎം വഴി പിന്‍വലിക്കാനുള്ള സൗകര്യം ഈ മാസം തന്നെ
Jun 10 2025, 06:11 PM IST
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് അതിന്റെ പുതിയ പ്ലാറ്റ്ഫോം, ഇപിഎഫ്ഒ 3.0, ഉടന്‍ പുറത്തിറക്കും.
എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ നേടാം? പ്രയോജനങ്ങളറിയാം
May 25 2025, 01:53 PM IST
പണമിടപാടുകള്‍ നടത്താനും വിദേശ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ഫോറിന് ട്രാന്സാക്ഷന് ഫീസുകള്‍ ഒഴിവാക്കാനും സഹായിക്കും.
കിടിലന്‍ ഐഡിയ, ഇത് മിന്നും! ഇനി 1 രൂപ ചിലവാക്കിയാൽ മതി; വാട്ടര്‍ എടിഎം സ്ഥാപിച്ച് വയനാട്ടിലെ പഞ്ചായത്ത്
May 22 2025, 04:57 PM IST
ഒരു രൂപ നാണയം മെഷീനില്‍ ഇട്ടാല്‍ ഒരു ലിറ്റര്‍ വെള്ളം ലഭിക്കും. ശുദ്ധജലം ശേഖരിക്കാനുള്ള കുപ്പി/പാത്രം ഉപഭോക്താവ് കരുതണം.
എടിഎം കാർഡ് എടുക്കാൻ മറന്നെന്ന പേടി വേണ്ട, കാർഡില്ലാതെയും പണം പിൻവലിക്കാം
May 11 2025, 11:53 PM IST
എടിഎം കാർഡ് ഇല്ലാതെയും മെഷീനിൽ നിന്ന് പണം ലഭിക്കും.
ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ എടിഎം പിന് സുരക്ഷിതമാക്കാനാകുമോ? വൈറല്‍ സന്ദേശത്തിന് പിന്നിലെന്ത്?
May 09 2025, 07:37 PM IST
എടിഎം കാര്‍ഡ് എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം?
രാജ്യത്തെ എല്ലാ എടിഎമ്മുകളും അടച്ചിടുന്നതായുള്ള വാട്സ്ആപ്പ് ഫോര്‍വേഡ് വ്യാജം- Fact Check
May 09 2025, 04:06 PM IST
ആരും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ ഇന്ന് നടത്താന്‍ പാടില്ലെന്നും വ്യാജ വാട്സ്ആപ്പ് ഫോര്‍വേഡില്‍ പറയുന്നു
'ആരും പരിഭ്രാന്തരാകേണ്ട, രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും'; വിശദീകരണവുമായി പിഐബി
May 09 2025, 12:34 PM IST
ഇന്ത്യയിലുടനീളമുള്ള എടിഎമ്മുകൾ മൂന്ന് ദിവസം അടച്ചിരിക്കുമെന്നും മെയ് 12 തിങ്കളാഴ്ചയും ഇത് ബാധകമായിരിക്കുമെന്നുമാണ് വ്യാജ വാർത്തകളിൽ പറയുന്നത്.
എടിഎം കൗണ്ടർ തകർക്കാൻ കൊണ്ടുവന്ന ബോംബ് പൊട്ടി മരിച്ച യുവതിക്ക് അനാശാസ്യ പ്രവര്‍ത്തനങ്ങളിൽ ബന്ധം, മോഷണ കേസും
May 05 2025, 02:54 PM IST
കൊല്ലപ്പെട്ട യുവതിക്ക് തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും, ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
നേട്ടം ചില്ലറയല്ല, എടിഎമ്മുകളില്‍ അഞ്ഞൂറ് രൂപ മാത്രം പോരാ, നൂറും ഇരുനൂറും വേണമെന്ന് ആര്‍ബിഐ
Apr 29 2025, 06:32 PM IST
എടിഎമ്മുകള്‍ വഴി 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകള്‍ പതിവായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
മെയ് 1 മുതൽ എടിഎം ഉപയോഗിക്കുന്നവർ ജാഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും, ആർബിഐയുടെ പുതിയ നിയമങ്ങൾ ഇങ്ങനെ
Apr 28 2025, 12:30 PM IST
ശാഖകൾ കുറവുള്ള ചെറിയ ബാങ്കുകളുടെ ഉപഭോക്താക്കളെയാണ് ഇത് കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്,
< previous
1
2
3
4
5
6
7
next >
Top Stories