Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബാഴ്സലോണ
ബാഴ്സലോണ
Explore Barcelona! Discover the vibrant culture, stunning architecture, and delicious cuisine of this iconic city. ബാഴ്സലോണയുടെ എല്ലാ ആകർഷണീയതകളും ഇവിടെ കണ്ടെത്തൂ!
All
115 NEWS
115 Stories
ഫ്ലിക്ക് എങ്ങനെ ബാഴ്സയെ ഫ്ലിപ്പ് ചെയ്തു?
May 16 2025, 04:58 PM IST
പോയ സീസണില്‍ കിരീടങ്ങള്‍ എത്തിപ്പിടിക്കാൻ സാധിക്കാതെപോയൊരു കൂട്ടത്തെ അത്ഭുതസംഘമാക്കി മാറ്റാനാകുമോ
വയ്യാഡോളിഡും വീണു; സ്പാനിഷ് ലീഗിൽ കിരീടത്തിലേക്ക് അടുത്ത് ബാഴ്സലോണ
May 04 2025, 11:46 AM IST
വയ്യഡോളിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സലോണ തോൽപ്പിച്ചു.
യുവേഫ ചാമ്പ്യൻസ് ലീഗ്; ബാഴ്സലോണ - ഇന്റർ മിലാൻ സെമി ഫൈനൽ പോരാട്ടം ഇന്ന്
Apr 30 2025, 10:57 AM IST
ക്വാർട്ടർ ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയാണ്ബാഴ്സലോണ സെമി ഫൈനലിലേക്ക് മുന്നേറിയത്.
എൽക്ലാസിക്കോയിൽ ബാഴ്സ, കോപ്പ ഡെല്‍ റേയിൽ 32-ാം കിരീട നേട്ടം
Apr 27 2025, 05:18 AM IST
സെമി ഫൈനലില്‍ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്സലോണ ഫൈനലിലേക്ക് മുന്നേറിയത്
യുവേഫ ചാമ്പ്യൻസ് ലീഗ്; ആദ്യ രണ്ട് സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം, ബാഴ്സയും പിഎസ്ജിയും കളത്തിൽ
Apr 15 2025, 12:09 PM IST
ആദ്യപാദത്തിലെ നാല് ഗോൾ ലീഡുമായാണ് ബാഴ്സലോണ ബൊറൂസ്യ ഡോർട്ട്മുണ്ടിന്റെ മൈതാനത്ത് ഇറങ്ങുന്നത്.
സ്പെയിനിന്റെ യുവതാരത്തിനായി പിടിവലി, ബാഴ്സക്ക് പിന്നാലെ ചെല്‍സിയും ആഴ്സണലും നിക്കോ വില്യംസിനായി രംഗത്ത്
Jul 18 2024, 05:47 PM IST
പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്ക് നിക്കോയെ ടീമിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മെസിയുടെ പാതയില്‍ യമാലും! പുതിയ ജഴ്സി നമ്പര്‍ പ്രഖ്യാപിച്ച് ബാഴ്സലോണ; കളിക്കുക മെസിയുടെ പഴയ നമ്പറില്‍
Jul 18 2024, 01:51 PM IST
സ്പെയിനിന്റെ യൂറോകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യമാലിനെ മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടു.
വാട്ടർഗണ്ണുമായി പ്രതിഷേധക്കാർ, ഹോട്ടലുകളുടെ അകത്ത് അഭയം തേടി വിനോദ സഞ്ചാരികൾ, ബാർസിലോണിയയിൽ വൻ പ്രതിഷേധം
Jul 08 2024, 10:16 AM IST
വാരാന്ത്യത്തിൽ വിനോദ സഞ്ചാരികൾ കൂട്ടമായി എത്തുന്ന ഭക്ഷണ ശാലകളുടെ അടക്കം പുറത്ത് സംഘടിച്ചെത്തിയ തദ്ദേശീയർ പ്ലക്കാർഡുകളുമായി എത്തിയാണ് പ്രതിഷേധിച്ചത്.
'സാധാരണക്കാരന് ഇടമില്ല', വിനോദ സഞ്ചാരികൾക്ക് അപാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകുന്നതിന് വിലക്കുമായി ബാർസിലോണ
Jun 22 2024, 01:36 PM IST
10101 അപാർട്ട്മെന്റുകളുടെ ലൈസൻസ് 2028 നവംബറോടെ റദ്ദാക്കുമെന്നാണ് അറിയിപ്പ്. നഗരവാസികൾക്ക് താങ്ങാനാവുന്ന വാടകയ്ക്ക് വീടുകളോ കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാനോ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് തീരുമാനം
വളര്‍ത്തി വലുതാക്കിയ ക്ലബ്ബിനെ അപമാനിച്ചു, മെസിക്കെതിരെ വിമര്‍ശനവുമായി ബാഴ്സലോണ ആരാധകര്‍
Jun 09 2024, 06:57 PM IST
ചാമ്പ്യൻസ് ലീഗും ലാലാഗ കിരീടവും സ്വന്തമാക്കി മിന്നും ഫോമിലുള്ള റയൽ മാഡ്രിഡിനെ മെസി തെരെഞ്ഞെടുത്തതിൽ തെറ്റ് എന്താണെന്നും ചിലർ ചോദിക്കുന്നുണ്ട്.
< previous
1
2
3
4
5
6
7
8
9
10
11
next >
Top Stories