യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യ സന്ദർശിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് പ്രധാനമന്ത്രിയും ഇലോൺ മസ്‌കുമായുള്ള സംഭാഷണം
International | Apr 19, 2025, 10:51 AM IST
ഡൊണാള്‍ഡ് ട്രംപ് ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും അധിക ചെലവ് ഇല്ലാതാക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനും വേണ്ടിയാണ് ഡോജി സ്ഥാപിച്ചത്
Money News | Apr 18, 2025, 5:54 PM IST
സെപ്റ്റംബറിൽ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ 26 വയസ്സുള്ള ആഷ്‌ലി സെന്റ് ക്ലെയറിനെ ഉദ്ധരിച്ചതാണ് റിപ്പോർട്ട്. വലിയൊരു സന്തതി പരമ്പരയെക്കുറിച്ചുള്ള ആഗ്രഹത്തെക്കുറിച്ച് മസ്കിൽ നിന്ന് നിരവധി സന്ദേശങ്ങൾ ലഭിച്ചതായി ഇവർ പറയുന്നു.
International | Apr 17, 2025, 9:44 PM IST
ചൈനയിൽ മസ്‌കിന് കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് ഉള്ളതിനാൽ ചൈനയ്‌ക്കെതിരായ രഹസ്യ പദ്ധതികളെക്കുറിച്ച് മസ്‌കിനെ അറിയിക്കരുതെന്ന് ട്രംപ് കർശന നിർദേശം നൽകി.
International | Apr 17, 2025, 11:56 AM IST
ടെക് ലോകത്ത് എക്‌സ് ഉടമ ഇലോണ്‍ മസ്‌കും ഓപ്പണ്‍എഐ തലവന്‍ സാം ആള്‍ട്ട്‌മാനും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കും, എക്‌സിന് സമാനമായ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഓപ്പണ്‍എഐ
Technology | Apr 16, 2025, 11:47 AM IST
ടെസ്ലയുടെ മോഡലുകളായ സൈബർ ട്രക്ക്, മോഡൽ വൈ കാറുകൾ, റോബോട്ട്, സെൽഫ് ഡ്രൈവിങ് സൈബർ കാബ് എന്നിവ പ്രദർശിപ്പിച്ചു.
pravasam | Apr 13, 2025, 6:36 PM IST
യുഎസിന് പുറത്ത് ടെസ്‌ലയുടെ ഏറ്റവും വലിയ വിപണിയാണ് ചൈന
Money News | Apr 11, 2025, 11:52 PM IST
മസ്കിന്റെ പ്രവചനാതീതമായ സ്വഭാവം പ്രസിഡന്‍റിനെ പോലും മറികടന്നിരിക്കുന്നു. ട്രംപിന് പോലും മസ്കിന്‍റെ നടപടികളെ നായീകരിക്കാന്‍ കഴിയാതെയായിരിക്കുന്നു. മസ്കിന് വഴി പുറത്തേക്ക് തന്നെയെന്ന് പറഞ്ഞത് മറ്റാരുമല്ല, ട്രംപ് തന്നെ. വായിക്കാം ലോകജാലകം.
column | Apr 9, 2025, 3:37 PM IST
ടെസ്‌ല, സ്പേസ് എക്സ്, എക്സ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്‌കാണ് അടുത്ത ലക്ഷ്യം എന്ന് പ്രഖ്യാപിച്ച് 'ഡോൺറോഡ് ടീം' സൈബര്‍ ഹാക്കിംഗ് സംഘം
Technology | Apr 9, 2025, 2:52 PM IST
മസ്കിൻ്റെ മൊത്തം ആസ്തി 297.8 ബില്യൺ ഡോളറായി. ഇതോടെ ലോകത്തിലെ 500 ധനികരുടെ പട്ടികയിൽ മസ്‌ക് ആറാം സ്ഥാനത്താണ്
Money News | Apr 8, 2025, 6:24 PM IST
യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്‍റെ ഉപദേഷ്ടാവ് ഇലോണ്‍ മസ്കും തമ്മില്‍ ഭിന്നതയെന്ന് സൂചന.
Money News | Apr 8, 2025, 1:17 PM IST
ട്രംപിന്റെ സാമ്പത്തിക നയങ്ങൾ അമേരിക്കയെ തകർക്കുമെന്നും ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണെന്നും പ്രതിഷേധക്കാർ
International | Apr 6, 2025, 9:29 AM IST
അതിസമ്പന്നരായ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ്. ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്താണ് അദ്ദേഹം.
pravasam | Apr 4, 2025, 10:44 AM IST
യുഎസ് ഇവി നിർമ്മാതാക്കളായ ടെസ്‌ല ഇൻകോർപ്പറേറ്റഡും ഇന്ത്യൻ ബാറ്ററി നിർമ്മാതാക്കളായ ടെസ്‌ല പവറും തമ്മിലുള്ള വ്യാപാരമുദ്ര ലംഘന തർക്കം രൂക്ഷമാകുന്നു. മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കേസ് ഏപ്രിൽ 15ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും.
auto blog | Apr 2, 2025, 5:18 PM IST
എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല കാറുകൾ വാങ്ങാൻ അമേരിക്കക്കാർക്കിടയിൽ വിമുഖത. മസ്‌കിന്റെ വിവാദപരമായ നിലപാടുകളാണ് ഇതിന് പിന്നിലെ കാരണമെന്നാണ് സർവ്വേ ഫലം.
auto blog | Apr 1, 2025, 4:38 PM IST