World Bicycle Day 2025 : ദിവസവും അരമണിക്കൂർ സൈക്കിൾ ചവിട്ടുന്നത് ശീലമാക്കൂ, കാരണം
Jun 03 2025, 08:14 AM ISTഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഒന്നാണ് സൈക്ലിംഗ്. പതിവായി സൈക്ലിംഗ് ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും, ഹൃദയത്തെ ശക്തിപ്പെടുത്തുകയും, രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.