നിലവിളിച്ച മക്കളെ കെട്ടിപ്പിടിച്ച് ട്രാക്കില്‍ നിന്നുമാറാതെ അച്ഛൻ, ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത് അച്ഛനും പിഞ്ചുമക്കളും
Jun 11 2025, 12:10 PM ISTരണ്ട് മക്കളെ ചുമലേറ്റി രണ്ട് മക്കളെ ഓരോ കയ്യിലും പിടിച്ചാണ് മനോജ് ട്രാക്കിൽ നിന്നത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മക്കളെ 36കാരൻ ശരീരത്തോട് ചേർത്ത് പിടിക്കുകയായിരുന്നു