Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഹോം സ്റ്റോറീസ്
ഹോം സ്റ്റോറീസ്
Explore heartwarming 'Home Stories' – real-life narratives and experiences related to homes, families, and personal spaces. വീടുകളെയും കുടുംബങ്ങളെയും കുറിച്ചുള്ള ഹൃദയസ്പർശിയായ കഥകൾ.
All
124 NEWS
1 VIDEO
2 WEBSTORIESS
127 Stories
വീടിന്റെ അറ്റകുറ്റപണികൾ ഒരിക്കലും അവഗണിക്കരുത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
Jun 14 2025, 03:19 PM IST
വീട്ടിലെ പണികൾ പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ചിലപ്പോൾ അപകടങ്ങൾ ഉണ്ടാവാൻ വരെ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം
ഈ 6 ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല
May 07 2025, 05:13 PM IST
പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണങ്ങൾ നമ്മൾ ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്. ഐസ് ക്രീം, ഡ്രൈ ഫ്രൂട്സ് എന്നിവ ഫ്രീസറിൽ സൂക്ഷിക്കാൻ കഴിയുന്നവയാണ്. എന്നാൽ എല്ലാത്തരം ഭക്ഷണങ്ങളും ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല. കാരണം ഇതാണ്.
എലി ശല്യം കുറയ്ക്കാൻ ഇതാ 6 പൊടിക്കൈകൾ
May 07 2025, 04:53 PM IST
എലികൾ കാരണം വീട്ടിൽ ഒന്നും സൂക്ഷിക്കാൻ കഴിയാത്തവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കാരണം എലികളെ കാണുമ്പോൾ വലിയ പേടിയൊന്നും തോന്നില്ലെങ്കിലും ആളൊരു വില്ലനാണ്. എലികൾ മൂലമുണ്ടാകുന്ന രോഗങ്ങൾ അത്ര നിസ്സാരമല്ല. വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ പണികിട്ടും.
സ്റ്റൗവിൽ നിന്നും വരുന്ന തീയിൽ നിറവ്യത്യാസമുണ്ടോ? എങ്കിൽ സൂക്ഷിക്കണേ
Apr 30 2025, 05:04 PM IST
ഇന്ന് എല്ലാ വീടുകളിലും ഗ്യാസ് സ്റ്റൗവുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച് അപകടങ്ങളും വർധിക്കുന്നുണ്ട്. ഇതിന് കാരണം ശരിയായ രീതിയിൽ ഗ്യാസ് ഉപയോഗിക്കാത്തത് കൊണ്ടാണ്.
വീട് വയ്ക്കുന്നതിന് മുമ്പ് പ്ലാൻ തയാറാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും
Apr 30 2025, 04:08 PM IST
വീട് നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയാവണം പ്ലാൻ തയ്യാറാക്കേണ്ടത്
ബാത്റൂമിനുള്ളിലെ ദുർഗന്ധമകറ്റാൻ ഇതാ 5 എളുപ്പ വഴികൾ
Apr 27 2025, 05:35 PM IST
എപ്പോഴും ബാത്റൂം വൃത്തിയാക്കി സൂക്ഷിക്കുന്നത് പ്രായോഗികമല്ലാത്ത കാര്യമാണ്. നിരന്തരമായി ഉപയോഗിക്കുമ്പോൾ വൃത്തിയില്ലാതാവുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു.
പഴം കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ
Apr 27 2025, 05:17 PM IST
ഇടയ്ക്കിടെ വാങ്ങുന്നത് ഒഴിവാക്കാൻ പഴവർഗ്ഗങ്ങൾ എപ്പോഴും ഒരുമിച്ചാണ് നമ്മൾ വാങ്ങി സൂക്ഷിക്കാറുള്ളത്. എന്നാൽ വാങ്ങി വയ്ക്കുന്ന പഴവർഗ്ഗങ്ങൾ കേടുവരുന്നത് പലവീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ്.
18:22
വീട് നിർമ്മിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Apr 25 2025, 06:03 PM IST
ഒരുപാട് ആഗ്രഹങ്ങളോടെടെയാണ് നമ്മൾ വീട് പണിയുന്നത്. പലതരം ഇഷ്ടങ്ങളും താല്പര്യങ്ങളുമെല്ലാം ഉണ്ടാകും. ഇതനുസരിച്ച് കാര്യങ്ങൾ എല്ലാം തീരുമാനിച്ചതിന് ശേഷം വീട് പണിയാൻ തുടങ്ങും.
വൈദ്യുതി ബില്ല് കൂടുതലാണോ? എങ്കിൽ ഇതാണ് കാരണം
Apr 24 2025, 03:40 PM IST
ഓരോ ആവശ്യങ്ങൾക്കുമുള്ള വലുതും ചെറുതുമായ ഉപകരണങ്ങൾ ഇന്ന് വീടുകളിലുണ്ട്. ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിലും വൈദ്യുതി ബില്ല് കൂടാൻ സാധ്യതയുണ്ട്.
ഉറുമ്പിനെ തുരത്താൻ ബ്ലീച്ച് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കണം
Apr 24 2025, 03:30 PM IST
ഇത് ഉപയോഗിച്ച് നന്നായി വൃത്തിയാക്കാൻ സാധിക്കുമെന്നത് വസ്തുതയാണ്. എന്നാൽ ഉറുമ്പുകളെ കൊല്ലാൻ ബ്ലീച്ചിന് സാധിക്കുമോ? നിങ്ങൾ ബ്ലീച്ച് ഉപയോഗിച്ച് ഉറുമ്പിനെ തുരത്താൻ ശ്രമിച്ചിട്ടുണ്ടോ?
< previous
1
2
3
4
5
6
7
8
9
10
11
12
next >
Top Stories