Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കേരള രാഷ്ട്രീയം
കേരള രാഷ്ട്രീയം
Stay updated on Kerala Politics! Get the latest news, analysis, and insights on Kerala's political landscape. കേരളത്തിലെ രാഷ്ട്രീയം, പുതിയ വാർത്തകൾ, വിശകലനങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്.
All
17 NEWS
1 PHOTO
2 VIDEOS
20 Stories
കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജു കൊലക്കേസ്: 8 ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം
May 31 2025, 03:57 PM IST
ബിജെപി പ്രവർത്തകരായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൻ, ബിജു, സതീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
6 മാസം മുന്‍പ് സിപിഎം പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറി, നിരവധി കേസുകളിൽ പ്രതി; അര്ജുൻ ദാസിനെതിരെ കാപ്പ
May 29 2025, 06:59 PM IST
ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം ഉള്‍പ്പെടെയുള്ള ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ അര്ജുന് ദാസ് കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പി.വി അൻവർ യുഡിഎഫിന് അപശകുനമാകുന്നോ? | Vinu V John | News Hour 28 May 2025
May 28 2025, 09:37 PM IST
പി വി അൻവർ യുഡിഎഫിന് അപശകുനമാകുന്നോ?; അന്‍വറിന്റെ ലക്ഷ്യം സുരക്ഷിതമായ യുഡിഎഫ് സീറ്റോ? | News Hour
അൻവറിനെ തള്ളി യുഡിഎഫ് മുന്നോട്ടോ? | PG Suresh Kumar |News Hour 27 May 2025
May 27 2025, 09:56 PM IST
അൻവറിനെ തള്ളി യുഡിഎഫ് മുന്നോട്ടോ?; മത്സരിക്കുമെന്ന അൻവറിന്റെ ഭീഷണി വിലപ്പോകുമോ? | News Hour
സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാർട്ടി കൂടി, നാഷണൽ ഫാർമേഴ്സ് പാർട്ടി രൂപീകരിച്ചു; ജോർജ് ജെ മാത്യു പ്രസിഡന്റ്
May 24 2025, 11:37 AM IST
പാർട്ടി രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകി. ഡ്രോൺ, സ്പ്രിംക്ലർ, റോക്കറ്റ് ഇവയിലൊന്നാകും ചിഹ്നം ആയി നൽകുക.
ക്രൈസ്തവ മേഖലയിൽ നിന്ന് പുതിയ രാഷ്ട്രീയ നീക്കം; ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടിയുമായി കേരള ഫാർമേഴ്സ് ഫെഡറേഷൻ
May 23 2025, 08:51 AM IST
കേരള ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനായാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടനയുടെ പ്രഥമ സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
'പൊലീസ് സ്റ്റേഷനിൽ ചെല്ലുന്നവർക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നത്'? പ്രതിപക്ഷ നേതാവ്
May 19 2025, 02:11 PM IST
രാത്രി മുഴുവൻ ഒരു സ്ത്രീയെ നിർത്തുന്നത് ആണോ ശരിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇങ്ങനെ ആണോ ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ്.
സുധാകരൻ്റെ പരസ്യ പ്രസ്താവനയിൽ നേതൃത്വത്തിന് അതൃപ്തി, കെപിസിസി അധ്യക്ഷനാര്? ചർച്ച വേണ്ടി വരുമെന്ന് നേതാക്കൾ
May 05 2025, 09:51 AM IST
കേരളത്തിൽ നിന്ന് മടങ്ങിയെത്തുന്ന കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയേയും, ഖർഗ യേയും വിവരം ധരിപ്പിക്കും.
കേരളത്തിലെ കോൺഗ്രസിൽ ആകാംക്ഷ! നിർണായക പ്രഖ്യാപനം ഇന്നുണ്ടാകുമോ? സുധാകരനെ മാറ്റുന്നതിൽ തീരുമാനം ഉടനെന്ന് സൂചന
May 05 2025, 08:18 AM IST
കെ സുധാകരനെ മാറ്റുന്നതിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനം എടുക്കുമെന്നാണ് സൂചന
തൊഴിലിടത്തെ അമിത സമ്മര്‍ദ്ദം: അന്നയുടെ ഓര്‍മ്മയില്‍ കാമ്പെയിനാരംഭിച്ച് പ്രൊഫഷണല്‍സ് കോണ്‍ഗ്രസ്
May 03 2025, 04:53 PM IST
അധിക ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അകാലമരണത്തിന് കീഴടങ്ങിയ 26-കാരിയായ മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ ഓര്‍മ്മയ്ക്കായാണ് 'അന്നയ്ക്കായി, ഏവര്‍ക്കുമായി' എന്ന കാമ്പെയിന് സംഘടന രൂപം നല്‍കിയതെന്ന് പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ബാലന് വ്യക്തമാക്കി.
< previous
1
next >
Top Stories