Apr 15, 2025, 9:11 PM IST
കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്റര്‍ മയാമിയും ലോസ് ആഞ്ചലസും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം
Sep 3, 2024, 10:20 AM IST
2007ൽ യുറഗ്വേ കുപ്പായത്തില്‍ അരങ്ങേറിയ സുവാരസ് 2010ല്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ടീമിലും 2011ലെ കോപ അമേരിക്ക കിരീടം നേടിയ ടീമിലും അംഗമായിരുന്നു.
Apr 2, 2024, 11:27 PM IST
ലോകത്തിലെ ഏറ്റവും അപകടകരമായ മുന്നേറ്റ നിരയായി അന്ന് അറിയപ്പെട്ടു. പിന്നീട് മൂന്ന് പേരും വ്യത്യസ്ത ക്ലബ്ബുകളിലേക്ക് കൂടുമാറി.
Mar 14, 2024, 9:07 AM IST
മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ മെസിയുടെ അസിസ്റ്റില്‍ സുവാരസ് ഗോള്‍ നേടി. തന്നിലേക്ക് വന്ന പാസ് സ്വീകരിക്കാതെ സുവാരസ് എതിര്‍താരത്തെ കബളിപ്പിച്ചു.
Feb 17, 2024, 6:28 PM IST
മെസി തന്നെ ഇന്റര്‍ മയാമിയിലേക്ക് ക്ഷണിച്ചുവെന്ന് നെയ്മര്‍ വെളിെപ്പടുത്തി. സൗദി ക്ലബ് അല്‍ ഹിലാലിന്റെ താരമായ നെയ്മര്‍ മാസങ്ങളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുയാണ്.
Dec 2, 2022, 6:20 PM IST
ഒരു ഗുരുതരമായ ടാക്കിൾ ചെയ്ത് ഒരു കളിക്കാരെ പരിക്കേൽപ്പിച്ചതിനാണ് ചുവപ്പ് കാർഡ് ലഭിച്ചതെങ്കിൽ ഒരുപക്ഷേ മാപ്പ് പറയുമായിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ തനിക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും റഫറി പെനാൽറ്റി വിധിക്കുകയും ചെയ്തു.
Dec 2, 2022, 11:41 AM IST
ഫുട്ബോൾ ലോകം ഒരു നിമിഷം പകച്ചു നിന്നു. സുവാരസിന് ചുവപ്പ് കാർഡ് നൽകാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
Nov 24, 2022, 8:43 PM IST
ആദ്യ 30 മിനിറ്റിലും ഗോള്‍ ശ്രമമൊന്നും ഇരു ടീമിന്റേയും ഭാഗത്തുനിന്നുണ്ടായിരുന്നില്ല. എന്നാല്‍ 34-ാം മിനിറ്റി കൊറിയക്ക് സുവര്‍ണാവസരം ലഭിച്ചു. ബോക്‌സിനകത്ത് നിന്ന് ഉയ് ജോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്ത് പോയി.
Apr 2, 2022, 8:16 AM IST
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ ലിയോണൽ മെസിയും സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കറായ റോബർട്ട് ലെവൻഡോവ്സ്‌കിയും ഗ്രൂപ്പ് സിയിൽ നേർക്കുനേർ വരും
Mar 13, 2022, 9:58 PM IST
മെസിക്കും ഇന്നും ഗോള്‍ നേടാന്‍ സാധിച്ചില്ല. കിലിയന്‍ എംബാപ്പെ, നെയ്മര്‍, ലിയാന്‍ഡ്രോ പരഡേസ് എന്നിവരാണ് പിഎസ്ജിയുടെ ഗോള്‍ നേടിയത്. ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി.
Jan 31, 2022, 9:54 AM IST
റയൽ മാഡ്രിഡിന്‍റെ അഞ്ച് താരങ്ങൾ നെയ്മറുടെ സ്വപ്നടീമിലെത്തിയതും ശ്രദ്ധേയം
Oct 2, 2021, 10:46 AM IST
കളിയിലും പരിശീലനത്തിലും മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും സാവി ഉടന്‍ ബാഴ്‌സയുടെ ചുമലതയേറ്റെടുക്കരുതെന്നാണ് മുന്‍സഹതാരവും സുഹൃത്തുമായ ലൂയിസ് സുവാരസ് പറയുന്നത്.
Jun 18, 2021, 11:04 AM IST
ആത്മസുഹൃത്താണെങ്കിലും കളിക്കളത്തിൽ അത് പ്രതീക്ഷിക്കേണ്ടെന്ന് സുവാരസ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.
Jun 17, 2021, 11:30 AM IST
ബാഴ്‌സലോണക്കാലം മുതൽ ഉറ്റസുഹൃത്തുക്കളാണ് മെസിയും സുവാരസും.
May 26, 2021, 9:32 AM IST
റൊണാൾഡ് കൂമാൻ കോച്ചായി ചുമതല ഏറ്റെടുത്ത ശേഷമാണ് ബാഴ്സലോണ ലൂയിസ് സുവാരസിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.