5.2 ഇഞ്ച് ഡിസ്‌പ്ലേയുള്ള ആദ്യ പതിപ്പില്‍ ,1.25 ജിഗാഹെര്‍ട്സ് കോഡ് കോര്‍ പ്രൊസസര്‍, 3ജിബി റാമില്‍ 32 ജിബി ഇന്‍റേണല്‍ സ്‌റ്റോറേജുണ്ട്, 32 ജി.ബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. 13,000 രൂപയാണ് വില.

5.5 എച്ച്.ഡി ഡിസ്‌പ്ലേയാണ് രണ്ടാമത്തെ വേരിയെന്‍റിന്‍റെ സവിശേഷത. 1.4 ജിഗാഹെര്‍ട്സാണ് പ്രോസസര്‍ 32 ജി ബി ഇന്‍റേണല്‍ മെമ്മറി 128 ജി ബി വരെ എസ്ഡികാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. 18,000 രൂപയാണ് വില.