Asianet News MalayalamAsianet News Malayalam

ബി.എസ്.എൻ.എൽ 4ജി  നാളെ മുതൽ കേരളത്തിലും

bsnl 4g service begins tomorrow
Author
First Published Feb 7, 2018, 8:44 PM IST

തിരുവനന്തപുരം: കേരളത്തിൽ ബിഎസ്എൻഎല്ലിന്റെ 4ജി സേവനത്തിന് നാളെ തുടക്കമാക്കും. നാളെ  ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിലാണ് കേരളത്തിലെ 4G സേവനത്തിന്റെ ഒൗദ്യോ​ഗിക ഉദ്​ഘാടനം. 4ജി സേവനത്തോടൊപ്പം അമേരിക്ക, നേപ്പാൾ എന്നിവിടങ്ങളിൽ ഇന്റർനാഷണൽ റോമിങ് സൗകര്യവും നാളെ മുതൽ ലഭ്യമായിരിക്കും. ബിഎസ്എൻഎൽ മൊബൈലിൽ നിന്നും ലാൻഡ് ഫോണിലേക്ക് പരിധിയില്ലാത്ത സൗജന്യ വിളി ലഭ്യമാകുന്ന ഹോം 67 പ്ലാനും നാളെ ബി.എസ്.എൻ.എൽ അവതരിപ്പിക്കും.

Follow Us:
Download App:
  • android
  • ios