നേരത്തെ അറൂമ്പയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ഡോണി വോല്‍ബെര്‍ഗ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ നീണ്ട പരിശീലന കാലയളവിലൂടെ റെക്കോര്‍ഡ് മറികടന്ന് അരൂമ്പയെയും ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ് ഡോണി വോല്‍ബെര്‍ഗ്.

റെക്കോര്‍ഡ് മറികടക്കാന്‍ വേണ്ടി ഡോണി വോല്‍ബെര്‍ഗ് തെരഞ്ഞെടുത്ത സ്ഥലവും രസകരമായിരുന്നു. ഒരു കപ്പലിനകത്തായിരുന്നു ഡോണി വോല്‍ബെര്‍ഗിന്റെ പ്രകടനം. വരിയായി നിന്ന് ഓരോരുത്തരുമായി ഡോണി വോല്‍ബെര്‍ഗിന്റെ ഫോണിനു മുമ്പില്‍ ഓരോരുത്തരും പോസ് ചെയ്യുകയായിരുന്നു.