Asianet News MalayalamAsianet News Malayalam

ഇന്‍റര്‍നെറ്റിനെ പിടിച്ചുകുലുക്കി 'ഫിഷ് ബ്രാ'

Fish bras: 'Wearing' a catch is the new trend
Author
New Delhi, First Published Jul 14, 2016, 9:02 AM IST

ഇന്‍റര്‍നെറ്റില്‍ തരംഗമാകുകയാണ് ഫിഷ് ബ്രാ, ഒരു പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റിന് ശേഷമാണ് #fishbra എന്ന ഹാഷ് ടാഗില്‍ പോസ്റ്റുകള്‍ പ്രവഹിക്കാന്‍ തുടങ്ങിയത്. ഇത് ഒരു തരംഗമായി പടര്‍ന്നതോടെ പാശ്ചാത്യ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയായിരുന്നു. എന്താണ് ഈ ഫിഷ്ബ്രാ എന്ന് അറിയേണ്ട..?

ഇതാ വീഡിയോ കാണൂ...

Follow Us:
Download App:
  • android
  • ios