Asianet News MalayalamAsianet News Malayalam

ആന്‍ഡ്രോയ്ഡ് ഒ ഒ​റി​യോ അ​ല്ല ഒ​ക്‌ടോ​പ്പ​സ്

Forget Android Oreo Google Android O could be called Octopus
Author
First Published Jul 31, 2017, 4:51 PM IST

സി​​ലി​​ക്ക​​ൺ​​വാ​​ലി: സ​​​​സ്പെ​​​​ൻ​​​​സ് അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ല!​​ ആ​​​​ൻ​​ഡ്രോ​​​​യി​​​​ഡ് ഒ ​​സീ​​​​രീ​​​​സി​​​​ന്‍റെ പേ​​​​രെ​​​​ന്താ​​​​യിരി​​​​ക്കു​​​​മെ​​​​ന്ന​​​​റി​​​​യാ​​​​ൻ കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ലോ​​​​കം. പ​​​​തി​​​​വു​​​​പോ​​​​ലെ ഒ ​​​​അ​​​​ക്ഷ​​​​ര​​​​ത്തി​​​​ൽ തു​​​​ട​​​​ങ്ങു​​​​ന്ന ഏ​​​​തെ​​​​ങ്കി​​​​ലും മ​​​​ധു​​​​രപ​​​​ല​​​​ഹാ​​​​ര​​​​ത്തി​​​​ന്‍റെ പേ​​​​രാ​​​​യി​​​​രി​​​​ക്കും ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടു​​​​ത്ത വേ​​​​ർ​​​​ഷ​​​​നെ​​​​ന്നു ഗൂ​​​​ഗി​​​​ൾ നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ സൂ​​​​ച​​​​ന ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തേത്തു​​​​ട​​​​ർ​​​​ന്ന് "ആ​​​​ൻ​​ഡ്രോ​​​​യി​​​​ഡ് ഒ​​​​റി​​​​യോ' എ​​​​ന്ന പേ​​​​രാ​​​​ണ് വ്യാ​​പ​​ക​​​​മാ​​​​യി പ്ര​​​​ച​​​​രി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ, ഏ​​​​വ​​​​രെ​​​​യും ഞെ​​​​ട്ടി​​​​ച്ച് "ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ഒ​​​​ക്‌​​ടോ​​പ്പ​​​​സ്' എ​​​​ന്ന പേ​​​​രാ​​​​ണ് ഇ​​​​പ്പോ​​​​ൾ പു​​​​തി​​​​യ വേ​​​​ർ​​​​ഷ​​​​ന്‍റേ​​താ​​​​യി പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ൻ​​ഡ്രോ​​​​യി​​​​ഡ് ഒ ​​​​ഡെ​​​​വ​​​​ല​​​​പ്പ​​​​ർ പു​​​​റ​​​​ത്തു​​​​വി​​​​ട്ട പ്രി​​​​വ്യു ഇ​​​​മേ​​​​ജി​​​​ലാ​​​​ണ് ഒ​​ക്‌​​ടോ​​​​പ്പ​​​​സ് എ​​​​ന്നു കാ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​തി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ടം ഗൂ​​​​ഗി​​​​ൾ ത​​​​ന്നെ​​​​യാ​​​​ണോ എ​​​​ന്നു​​ വ്യ​​​​ക്ത​​​​മ​​​​ല്ല. മ​​​​ധു​​​​രപ​​​​ല​​​​ഹാ​​​​രം എ​​​​ന്നു പ​​​​റ​​​​ഞ്ഞി​​​​ട്ട് എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് നീ​​​​രാ​​​​ളി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​തെ​​​​ന്നാ​​​​ണ് ഇ​​​​പ്പോ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ച​​​​ർ​​​​ച്ചാവി​​​​ഷ​​​​യം. 

എന്നാല്‍ ഇത് താല്‍കാലികമായി ഇട്ടപേരാണ് എന്നാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട്. അതേ സമയം മ​​​​ധു​​​​രപ​​​​ല​​​​ഹാ​​​​ര​​​​മ​​​​ല്ലെ​​​​ങ്കി​​​​ലും ലോ​​​​ക​​​​ത്തെ​​​​വി​​​​ടെ​​​​യോ ഒ​​​​ക്‌​​ടോ​​പ്പ​​​​സ് എ​​​​ന്ന പേ​​​​രി​​​​ൽ ഒ​​​​രു ഭ​​​​ക്ഷ​​​​ണപ​​​​ദാ​​​​ർ​​​​ഥം ഉ​​​​ണ്ടെ​​​​ന്ന് ചിലര്‍ വാദിക്കുന്നു. എ​​​​ന്താ​​​​യാ​​​​ലും ഗൂഗിള്‍ ഒ എന്നത് എന്താണെന്ന് അടുത്ത മാസം മധ്യത്തില്‍ പ്രഖ്യാപിക്കും.

Follow Us:
Download App:
  • android
  • ios