കാത്തിരിപ്പിന് വിരാമമിട്ട് ഗൂഗിളിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയത്. അപ്പോള്‍ തന്നെ ഈ ഫോണും അപ്പിള്‍ ഐഫോണ്‍ 7നുമായി ബന്ധപ്പെട്ടുള്ള താരതമ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആപ്പിള്‍ ഐഫോണും 7 പ്ലസും, ഗൂഗിള്‍ പിക്സല്‍ എക്സ്എല്‍ എന്നിവ തമ്മിലുള്ള താരതമ്യമാണ് ഇവിടെ.