മുംബൈ: ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഒരു തലവേദനയാണ് സൂപ്പര്‍മാരിയോ റിക്വസ്റ്റ്. ഈ ഗെയിം കളിക്കാന്‍ നിങ്ങളെ വിളിച്ച് നിരവധി റിക്വസ്റ്റുകള്‍ നോട്ടിഫിക്കേഷനില്‍ കിടക്കുന്നുണ്ടാകും. മുന്‍പ് ഇത്തരത്തില്‍ ക്യാന്‍റിക്രഷ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ശാന്തത കെടുത്തിയതാണ്. എങ്ങനെ ഈ റിക്വസ്റ്റ് പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാം എന്ന് സിംപിളായി വിവരിക്കുകയാണ് ഈ വീഡിയോ.