ഫേസ്ബുക്ക്, സ്നാപ്ചാറ്റ് അങ്ങനെ ഏത് ആപ്പും നമ്മുക്ക് വേണമെങ്കില്‍ ലോഗ് ഔട്ട് ചെയ്യാം

ഫേസ്ബുക്ക്, സ്നാപ്ചാറ്റ് അങ്ങനെ ഏത് ആപ്പും നമ്മുക്ക് വേണമെങ്കില്‍ ലോഗ് ഔട്ട് ചെയ്യാം. എന്നാല്‍ വാട്ട്സ്ആപ്പില്‍ അത് സാധിക്കാറില്ല. എന്നാല്‍ വാട്ട്സ്ആപ്പും ലോഗ് ഔട്ട് ചെയ്യാം. തേര്‍ഡ് പാര്‍ട്ടി ആപ്പുകളാണ് ഇതിന് നമ്മുക്ക് ഉപയോഗിക്കാവുന്ന മാര്‍ഗം. അത് എങ്ങനെയാണെന്ന് നോക്കാം. ഇതിന് ചെയ്യേണ്ട കാര്യങ്ങളാണ് ഈ വീഡിയോയില്‍ പറയുന്നത്. 

വീഡിയോ കാണാം