നിങ്ങളുടെ തലച്ചോറിനെയും പൂട്ടും ഈ അനലിറ്റിക്ക; അതിങ്ങനെയാണ്- വീഡിയോ

First Published 26, Mar 2018, 8:42 PM IST
how to work cambridge analytica in ur mind
Highlights
  • നിങ്ങളുടെ തലച്ചോറിലും കയറും കാംബ്രിഡ്ജ് അനലിറ്റിക്ക: അതിങ്ങനെയാണ്

അതെ, നിങ്ങളുടെ തലച്ചോറിനെയും നിയന്ത്രിക്കാന്‍ കാംബ്രിഡ്ജ് അനലിറ്റയ്ക്ക് കഴിയും അത് ബ്ലാക്ക് മാജിക്കല്ല, തെളിയിക്കപ്പെട്ട മനസശാസ്ത്രമാണ്. ഫേസ്ബുക്കില്‍ നിന്ന് വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ എന്താണ് ഈ കാംബ്രിഡ്ജ് അനലിറ്റിക്ക എന്ന ചോദ്യവും ഉയര്‍ന്നു വന്നു. ഇതിനെല്ലാമുള്ള ഉത്തരമാണ് ഈ വീഡിയോ കാണാം...

loader