ഡിസംബര്‍ അവസാനം വരെ ഫ്രീ 4ജി ഇന്‍റര്‍നെറ്റും വോയിസ് കോളും വാഗ്ദാനം ചെയ്യുന്നതാണ് ജിയോ. എന്നാല്‍ ജിയോയുടെ ഈ ഓഫര്‍ തട്ടിപ്പാണോ എന്ന് സൂചിപ്പിക്കുന്ന ഒരു ബില്ല് സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. 

അവസാനം ജിയോ 4ജി 'ബില്ല്' വന്നു, 27,718 രൂപയാണ് ബില്ല് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്. എന്നാല്‍ ഈ ബില്ലിന്‍റെ യാഥാര്‍ത്ഥ്യമെന്താണ് എന്ന് അറിയാന്‍ ഈ വീഡിയോ കാണൂ..