ലോകമെമ്പാടുമുളള വാട്സ് ആപ്പ് സംവിധാനം തകരാറില്‍. ഇത് ആദ്യമായല്ല വാട്സാപ്പ് പണിമുടക്കുന്നത്. ലോകമെമ്പാടുമുളള ഉപഭോക്തക്കള്‍ക്കാണ് ഇത്തവണ വാട്സാപ്പ് പണി കൊടുത്തത്.