ജനപ്രിയ മോഡൽ 3310യുമായി നോക്കിയ തിരിച്ചെത്തി. ക്യാമറയും ഇരട്ടസിമ്മും സൗകര്യവുമുള്ള 3310യ്ക്ക് പഴയ ഫോണിനേക്കാൾ 22 ഇരട്ടി ബാറ്ററി ശേഷിയുണ്ടെന്നാണ് നോക്കിയയുടെ അവകാശവാദം. ബാഴ്സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസിൽ മൂന്ന് സ്മാർട്ട് ഫോണുകളും നോക്കിയ അവതരിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred