നേയ്പിഡോ: മ്യാൻമറിലെ മിത്കിനായിൽനിന്ന് 99 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്‍റെ വാൽ കണ്ടെത്തി. 3.7 മീറ്ററോളം നീളമുള്ള തൂവലുകളോടുകൂടിയുള്ള വാലാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. മധ്യ ക്രീറ്റാഷ്യസ് യുഗത്തിൽ ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിലാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred