പുതിയ ടെക് ഗാഡ്ജറ്റുകളെക്കുറിച്ച് റിവ്യൂ ചെയ്യുന്ന യൂട്യൂബ് ചാനലാണ് ശര്‍മ്മാജി ടെക്നിക്കല്‍. ഹിന്ദിയില്‍ ടെക് റിവ്യൂകള്‍ നടത്തുന്ന ഈ ചാനല്‍ നടത്തുന്നത് പര്‍വല്‍ ശര്‍മ്മ എന്ന വ്യക്തിയാണ്. മെയ് 2015 ല്‍ ആരംഭിച്ച ശേഷം അതിവേഗമാണ് ഈ ചാനലില്‍ പ്രേക്ഷകര്‍ കൂടിയത്, എന്നാല്‍ അടുത്തിടെ ശര്‍മ്മാജിക്ക് വലിയോരു മണ്ടത്തരം പറ്റി.

അടുത്തിടെയാണ് ശര്‍മ്മാജി ഗ്യാലക്സി ജെ മാക്സ് 7 റിവ്യൂ ചെയ്തത്. ഇതില്‍ എങ്ങനെ വീഡിയോ പ്ലേ ചെയ്യാം എന്നത് കാണിക്കുകയായിരുന്നു അദ്ദേഹം വീഡിയോയില്‍. എന്നാല്‍ ഇതിന് മുന്‍പ് സെര്‍ച്ച് ചെയ്ത ഹിസ്റ്ററിയൊന്നും ശര്‍മ്മാജി മായിച്ചിരുന്നില്ല. ഇതിന്‍റെ പേരില്‍ ഇപ്പോള്‍ ട്രോള്‍ ഏല്‍ക്കുകയാണ് ശര്‍മ്മ.

blue movies latest, monkey mating like humans and c#*t me ungli തുടങ്ങിയവയാണ് ശര്‍മ്മയുടെ സെര്‍ച്ചിംഗ് ഹിസ്റ്ററിയില്‍ വന്ന വാക്കുകളില്‍ ചിലത്. എന്തായാലും ശര്‍മ്മയുടെ അക്കൗണ്ടില്‍ ആളുകള്‍ കൂടിയെന്നാണ് റിപ്പോര്‍ട്ട്.