ഏയര്‍ടെല്‍ തങ്ങളുടെ 4ജി അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ പലഭാഗത്തും ഇത്തരം ഹോം ഡെലിവറി നടത്തിയിരുന്നു. മുംബൈ, ദില്ലി, കൊല്‍ക്കത്ത തുടങ്ങിയ പ്രമുഖ നഗരങ്ങളിലാണ് ജിയോ ഇത്തരം പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.