പത്താംവര്‍ഷത്തിലേക്ക് എത്തിയ ആപ്പിള്‍ ഐഫോണിനെ ക്രൂരമായി കളിയാക്കുന്ന സാംസങ്ങിന്‍റെ പരസ്യം വൈറലാകുന്നു. ആപ്പിള്‍ ഐഫോണ്‍ 2007 മുതല്‍ ഉപയോഗിക്കുന്ന ഒരാള്‍ പത്താംവര്‍ഷികത്തിലേക്ക് എത്തുമ്പോള്‍ എന്തുകൊണ്ട് സാംസങ്ങ് ഉപയോക്താവായി എന്നാണ് പരസ്യം പറയുന്നത്. ആപ്പിള്‍ ഐഫോണില്‍ പുതുതായി അവതരിപ്പിക്കുന്ന പല പ്രത്യേകതകളും സാംസങ്ങ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയതാണെന്ന് പരസ്യത്തില്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. വൈറലാകുന്ന പരസ്യം കാണുക.