Asianet News MalayalamAsianet News Malayalam

തോ​ക്കു​മാ​യി ലൈവ് വീഡിയോ: അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു യുവാവ് മ​രി​ച്ചു

Teen accidentally killed himself on Instagram live as friends watched
Author
First Published Apr 16, 2017, 10:59 AM IST

തോ​ക്കു​മാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ലൈ​വ് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ 13 വ​യ​സു​ള്ള കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. ജോ​ർ​ജി​യ​യി​ലെ ഫോ​റ​സ്റ്റ് പാ​ർ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. മ​ലാ​ഖി ഹെം​ഫി​ലെ​ന്ന 13 കാ​ര​നാ​ണ് മ​രി​ച്ച​ത്. 

തോ​ക്കു​മാ​യി വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടു​ക​യാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി വാ​തി​ൽ ത​ക​ർ​ത്ത് മു​റി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചി​രു​ന്നു. മ​ലാ​ഖി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ പ​ല​രും ഈ ​ദാ​രു​ണ സം​ഭ​വം ത​ൽ​സ​മ​യം ക​ണ്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
 

Follow Us:
Download App:
  • android
  • ios