Asianet News MalayalamAsianet News Malayalam

'നര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; 'ബിഗ് ബ്രദറി'ന്റെ സ്‌റ്റൈലിഷ് ട്രെയ്‌ലര്‍

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം മോഹന്‍ലാലും സിദ്ദിഖും ംന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍.
 

big brother trailer 2
Author
Thiruvananthapuram, First Published Jan 7, 2020, 7:13 PM IST

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദറി'ന്റെ രണ്ടാം ട്രെയ്‌ലര്‍ പുറത്തെത്തി. ചിത്രത്തിന്റെ ആക്ഷന്‍ സ്വഭാവം വിളിച്ചറിയിക്കുന്ന ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. സ്‌റ്റൈലിഷ് അപ്പിയറന്‍സുകളിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം മോഹന്‍ലാലും സിദ്ദിഖും ംന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്‌ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഈ മാസം തീയേറ്ററുകളില്‍. 

Follow Us:
Download App:
  • android
  • ios