മോഹൻലാല്‍ നായകനാകുന്ന ബിഗ്‍ ബ്രദര്‍ എന്ന സിനിമയുടെ ട്രെയിലര്‍.

മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിദ്ദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന് പ്രാധാന്യുമുള്ള ഒരു കുടുംബ കഥയായിരിക്കും ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സഹോദരനെ രക്ഷിക്കാൻ വേണ്ടി ഏട്ടൻ നടത്തുന്ന പോരാട്ടമായിരിക്കും ചിത്രമെന്ന സൂചനയും ട്രെയിലറിലുണ്ട്. ആക്ഷന് പ്രധാന്യമുള്ളതായിരിക്കും ചിത്രം. അസാധാരണമായ ഭൂതകാലമുള്ള ഒരു സാധാരണക്കാരൻ എന്ന് ട്രെയിലറില്‍ പറയുന്നുമുണ്ട്.