ദ ഡെത്ത് ആൻഡ് ലൈഫ് ഓഫ് ജോണ്‍ എഫ് ഡോനോവന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കിറ്റ് ഹാരിംഗ്‍ടണ്‍ ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

കനേഡിയൻ സംവിധായകൻ സേവ്യര്‍ ഡോളൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നതാലി പോര്‍ട്‍മാനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രം അടുത്തമാസം 13ന് റിലീസ് ചെയ്യും.