'പൊലീസുകാരും ഡോക്ടർമാരുമടക്കം എല്ലാവരും കടുത്ത സംഘർഷത്തിലാണ്'; ബാറുകൾ തുറക്കണമെന്ന് ഋഷി കപൂർ

ബാറുകളും മദ്യശാലകളും വൈകിട്ട് കുറച്ച് സമയത്തേക്കെങ്കിലും തുറന്നുവെക്കണമെന്ന്  നിർദ്ദേശിച്ച് നടന്‍ ഋഷി കപൂര്‍. ട്വിറ്ററിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. 

Video Top Stories