കാഴ്ച വൈകല്യത്തിന് ചികിത്സ തേടിയെത്തി, പരിശോധനയില്‍ തലച്ചോറിലെ ഞരമ്പിന് ക്ഷതം;കൊവിഡ് ഭീഷണിയാകുന്നു

രാജ്യത്ത് ആദ്യമായി കൊവിഡ് മൂലം കുട്ടിയുടെ തലച്ചോറിലെ ഞരമ്പിന് ക്ഷതം സംഭവിച്ചതായി റിപ്പോര്‍ട്ട്. എയിംസില്‍ ചികിത്സയില്‍ കഴിയുന്ന 11കാരിയുടെ തലച്ചോറിലെ ഞരമ്പിനാണ് കൊവിഡ് മൂലം ക്ഷതം സംഭവിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുളള വിവരങ്ങള്‍ തയ്യാറാക്കി വരികയാണ് ന്യൂറോളജി വിഭാഗം. 

Video Top Stories