'കൊവിഡ് വൈറസിനെ തേപ്പുപ്പെട്ടി ഉപയോഗിച്ച് ഓടിച്ചു'; ഗുജറാത്തിലെ ബാങ്ക് ഉദ്യോഗസ്ഥന്റെ ബുദ്ധി, വീഡിയോ

കൊവിഡിനെതിരെ രാജ്യം ഒന്നിച്ച് നിന്ന് പോരാടുകയാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രതയോടെയാണ് ജീവിക്കുന്നത്. ബാങ്കുകളില്‍ ജീവനക്കാര്‍ കനത്ത ജാഗ്രതയോടെയാണ് ജോലി ചെയ്യുന്നത്. ഗുജറാത്തിലെ ഒരു ബാങ്ക് ജീവനക്കാരന്റെ അത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
 

Video Top Stories