മുപ്പത്തിയഞ്ചിന്റെ നിറവില്‍ 'ലേഡി സൂപ്പര്‍സ്റ്റാര്‍'

ഗ്ലാമര്‍ നായിക എന്ന ലേബലില്‍ നിന്ന് സ്വന്തം അധ്വാനത്തിലൂടെയാണ് നയന്‍താര ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം നേടിയെടുത്തത്. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നടിയാണ് നയന്‍താര.
 

Video Top Stories