Asianet News MalayalamAsianet News Malayalam

'പച്ചക്കറികളില്‍ തുപ്പുന്നു, മുസ്ലിംങ്ങളില്‍ നിന്നും വാങ്ങരുത്'; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി എംഎൽഎ

മുസ്ലിം വ്യാപാരികള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. താൻ പറഞ്ഞതിൽ എന്താണ് തെറ്റെന്നും എംഎൽഎ എന്ന നിലയിൽ തനിക്ക് ലഭിച്ച പരാതികള്‍ക്ക് മറുപടി കൊടുക്കുകയുമാണ് ചെയ്തതെന്നും എംഎൽഎ സുരേഷ് തിവാരി പറയുന്നു. കൊറോണ വൈറസ് വ്യാപിപ്പിക്കാനായി പച്ചക്കറികളില്‍ വ്യാപാരികള്‍ തുപ്പുന്നുവെന്ന് ആളുകള്‍ പരാതിപ്പെട്ടതോടെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നും സുരേഷ് തിവാരി പ്രതികരിച്ചു.