ബെമല്‍ സ്വകാര്യവത്കരിക്കുന്നു, 26 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ നീക്കം; ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്


കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ സ്വകാര്യവത്കരിക്കാന്‍ നീക്കം. 54 ശതമാനം ഓഹരിയില്‍ നിന്ന് 26 ശതമാനമാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്.ഓഹരി വിൽപനയ്ക്കുളള താത്പര്യപത്രം കേന്ദ്രസർക്കാർ പുറത്തിറക്കുകയും ചെയ്തു.

Video Top Stories